മലപ്പുറം താനൂരിൽ മൂന്ന് ദിവസം പ്രായമായ കുഞ്ഞിനെ അമ്മ കൊന്ന് കുഴിച്ച് മൂടി

MediaOne TV 2024-02-29

Views 3

മലപ്പുറം താനൂരിൽ 3 ദിവസം പ്രായമായ കുഞ്ഞിനെ അമ്മ കൊന്ന് കുഴിച്ച് മൂടി. സംഭവത്തിൽ അമ്മ താനൂർ ഓട്ടുംപുറം സ്വദേശി ജുമൈലത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

Share This Video


Download

  
Report form
RELATED VIDEOS