ബിജെപിലേക്കുളള കോൺ​ഗ്രസ് നേതാക്കളുടെ പ്രവേശനം; ഇ പി ജയരാജന്‍റെ പ്രസ്താവന ആയുധമാക്കി യുഡിഎഫ്

MediaOne TV 2024-03-14

Views 4

ബിജെപിയുടെ ചാക്കിട്ടുപിടുത്തം പ്രധാന ചർച്ചയായതോടെ പ്രതിരോധത്തിലായ യുഡിഎഫ് ഇ പി ജയരാജന്‍റെ പ്രസ്താവന ആയുധമാക്കിയാണ് എല്‍ഡിഎഫിന് മറുപടി പറയുന്നത്

Share This Video


Download

  
Report form
RELATED VIDEOS