സൗദി കിരീടാവകാശി പ്രവാചകന്റെ പള്ളിയിലും ഖുബായിലും നമസ്‌കാരവും പ്രാർഥനയും നിർവഹിച്ചു

MediaOne TV 2024-03-14

Views 2

മദീന സന്ദർശനത്തിനെത്തിയ സൗദി കിരീടാവകാശി പ്രവാചകന്റെ പള്ളിയിലും ഖുബായിലും നമസ്‌കാരവും പ്രാർഥനയും നിർവഹിച്ചു. പ്രവാചകന്റെ ഖബറിടത്തിൽ സലാം പറഞ്ഞ ശേഷമാണ് ഖുബാ പള്ളിയിലേക്ക് പുറപ്പെട്ടത്

Share This Video


Download

  
Report form