'തന്റെ പേരിൽ അങ്ങനൊരു ബിസിനസ് ഉണ്ടെന്ന് തെളിയിച്ചാൽ സതീശന് എഴുതി നൽകാം'

MediaOne TV 2024-03-17

Views 2



തിരുവനന്തപുരത്തെ NDA സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറുമായി ബിസിനസ് ബന്ധമുണ്ടെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണം; തന്റെ പേരിൽ അങ്ങനൊരു ബിസിനസ് ഉണ്ടെന്ന് തെളിയിച്ചാൽ അത് സതീശന് എഴുതി നൽകാമെന്നും  ഇ പി ജയരാജൻ. 

Share This Video


Download

  
Report form
RELATED VIDEOS