പ്രധാനമന്ത്രിയുടെ റോഡ് ഷോ പാലക്കാട് നടന്നു; ഡോ.എം അബ്ദുസലാമിനെ റോഡ് ഷോയിൽ നിന്ന് ഒഴിവാക്കി

MediaOne TV 2024-03-19

Views 1

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ റോഡ് ഷോ പാലക്കാട് നടന്നു.റോഡ് ഷോയിൽ നിന്ന് മലപ്പുറം ലോക്സഭാ മണ്ഡലം സ്ഥാനാർത്ഥി ഡോ.എം അബ്ദുസലാമിനെ ഒഴിവാക്കി.

Share This Video


Download

  
Report form
RELATED VIDEOS