കേരളത്തിന്റെ മെട്രോ നഗരം തെരഞ്ഞെടുപ്പ് ചൂടിൽ; അട്ടിമറി ലക്ഷ്യമിട്ട് LDF

MediaOne TV 2024-03-19

Views 0

കേരളത്തിന്റെ മെട്രോ നഗരത്തിൽ ഇത്തവണ പോരാട്ടം കനക്കുകയാണ്. സംസ്ഥാനത്തെ ഉറച്ച സീറ്റുകളിൽ ഒന്നായി യുഡിഎഫ് കാണുന്ന മണ്ഡലമാണ് എറണാകുളം. അട്ടിമറി വിജയം ലക്ഷ്യം വച്ച് എൽഡിഎഫ് പ്രചാരണം.  

Share This Video


Download

  
Report form
RELATED VIDEOS