അടയ്ക്കാത്തോട് ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ മയക്കുവെടിവച്ചു

MediaOne TV 2024-03-21

Views 0

കണ്ണൂർ അടയ്ക്കാത്തോട് ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ മയക്കുവെടിവച്ചു;വെറ്റിനറി ഡോക്ടറുടെ നേതൃത്വത്തിലുള്ള ദൗത്യസംഘമാണ് മയക്കുവെടിവെച്ചത്

Share This Video


Download

  
Report form
RELATED VIDEOS