ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തതടക്കമുള്ള കാര്യങ്ങളിൽ ഇൻഡ്യാ മുന്നണി നേതാക്കൾ തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടു. അന്വേഷണ ഏജൻസികളെ ഉപയോഗിച്ചുള്ള കേന്ദ്ര സർക്കാർ നീക്കം സ്വതന്ത്രമായ തെരഞ്ഞെടുപ്പിനെ അട്ടിമറിക്കുമെന്നാശങ്ക നേതാക്കൻമാർ പങ്കുവെച്ചു