ആടുജീവിതം നോവിന്റെ തനിയാവർത്തനം; മകളുടെ മരണത്തിൽ നൊന്ത് നജീബിന്റെ മകൻ സഫീർ ശുക്കൂർ

MediaOne TV 2024-03-24

Views 2

ആടുജീവിതം, നോവിന്റെ തനിയാവർത്തനം; ഉപ്പയുടെ കഥ പറയുന്ന സിനിമ കാണാൻ കുടുംബത്തോടൊപ്പം നാട്ടിലേക്ക് പോകേണ്ടിയിരുന്ന സഫീറിനെ തേടിയെത്തിയത് ഒന്നരവയസുകാരിയായ മകളുടെ മരണവാർത്തയാണ്

Share This Video


Download

  
Report form
RELATED VIDEOS