NIT വിദ്യാർഥി പ്രതിഷേധം; അധികൃതർ പ്രതികാര നടപടി എടുക്കുന്നുവെന്ന് വിദ്യാർഥികൾ

MediaOne TV 2024-03-24

Views 3

എൻഐടിയിൽ വിദ്യാർഥി പ്രതിഷേധവുമായി ബന്ധപ്പെട്ട് അധികൃതരുടെ വാദങ്ങൾ തെറ്റാണെന്ന ആരോപണവുമായി വിദ്യാർഥികൾ. പ്രതിഷേധിച്ച വിദ്യാർഥികളെ പരീക്ഷകൾക്ക് ഏതാനും ദിവസം ബാക്കി നിൽക്കെ സസ്പെൻസ് ചെയ്തത് പ്രതികാര നടപടിയാണെന്ന് വിദ്യാർഥികൾ

Share This Video


Download

  
Report form
RELATED VIDEOS