ഫോറസ്റ്റ് സ്റ്റേഷനിൽ ജീവനക്കാർ വളർത്തിയ കഞ്ചാവ് ചെടികൾ കണ്ടെത്തി; പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്

MediaOne TV 2024-03-24

Views 0

പത്തനംതിട്ട റാന്നി പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷനിൽ ജീവനക്കാർ വളർത്തിയെന്ന് കരുതുന്ന കഞ്ചാവ് ചെടികൾ കണ്ടെത്തി നാട്ടുകാർ; പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് രംഗത്തെതിയതൊടെ ഫോറസ്റ്റ് സ്റ്റേഷനിൽ സംഘർഷാവസ്ഥ

Share This Video


Download

  
Report form
RELATED VIDEOS