മകന്റെ പ്രചാരണത്തിന് പത്തനംതിട്ടയിൽ പോകുമോ എന്ന ചോദ്യത്തിന് ആന്റണിയുടെ മറുപടി

MediaOne TV 2024-03-26

Views 2

മകൻ അനിൽ ആന്റണി ബിജെപിക്കുവേണ്ടി മത്സരിക്കുന്ന പത്തനംതിട്ടയിൽ ഇത്തവണ പ്രചാരണത്തിന് എ.കെ.ആന്റണി ചെല്ലുമോ എന്നത് കൗതുകമുണർത്തുന്ന കാര്യമാണ്. മകന്റെ പ്രചാരണത്തിന് പത്തനംതിട്ടയിൽ പോകുമോ എന്ന ചോദ്യത്തിന് ആന്റണിയുടെ മറുപടി 

Share This Video


Download

  
Report form
RELATED VIDEOS