ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന് ജയം

MediaOne TV 2024-03-26

Views 1

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന് ജയം.ഗുജറാത്ത് ടൈറ്റൻസിനെതിരെ 63 റൺസിനാണ് ചെന്നൈയുടെ ജയം.ആദ്യം ബാറ്റ് ചെയ്ത ചെന്നൈ ആറ് വിക്കറ്റ് നഷ്ടത്തിൽ 206 റൺസ് നേടി.ചെന്നൈക്കായി ശിവം ദ്യൂബേ അർധ സെഞ്ച്വറി നേടി.ഓപ്പണർ രചിൻ രവീന്ദ്ര ചെന്നൈക്കായി തകർപ്പൻ പ്രകടനം പുറത്തെടുത്തു.മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിന് 143 റൺസ് നേടാനെ കഴിഞ്ഞൊള്ളു.ഗുജറാത്ത് നിരയിൽ സായ് സുദർശൻ മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്.ചെന്നൈക്കായി ദീപക് ചാഹർ, മുസ്തഫിസൂർ റഹ്മാൻ, തുഷാർ ദേശ്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍പാണ്ഡെ എന്നിവർ രണ്ട് വിക്കറ്റുകൾ വീഴ്ത്തി.ശിവം ദുബെയാണ് കളിയിലെ താരം.


Chennai Super Kings win in IPL. Chennai won by 63 runs against Gujarat Titans.

Share This Video


Download

  
Report form