അൽത്വവാർ പാർക്കിൽ ഇഫ്താർ സംഗമം ഒരുക്കി ദുബൈ നടുവണ്ണൂരകം കുടുംബാംഗങ്ങൾ

MediaOne TV 2024-03-26

Views 0

ദുബൈ നടുവണ്ണൂരകം കുടുംബാംഗങ്ങൾ അൽത്വവാർ പാർക്കിൽ ഇഫ്താർ സംഗമം ഒരുക്കി. ഹംസ കാവിൽ, അബ്ദുറഹ്മാൻ ഇ.സി.എച്ച് എന്നിവർ അതിഥികളായി . അബ്ദുൾ അസിസ് അൽദാന, നിജീഷ് വിനോയ്, ഷമീം മണോളി,തുടങ്ങിയവർമേൽനോട്ടം വഹിച്ചു

Share This Video


Download

  
Report form
RELATED VIDEOS