ഇഫ്‌താർ മീറ്റ് സംഘടിപ്പിച്ച് ഖത്തർ ഇന്ത്യൻ ടഗ് ഓഫ് വാർ അസോസിയേഷൻ

MediaOne TV 2024-03-26

Views 1

ഖത്തർ ഇന്ത്യൻ ടഗ് ഓഫ് വാർ അസോസിയേഷൻ
ഇഫ്‌താർ മീറ്റ് സംഘടിപ്പിച്ചു. കെ.ബി.എഫ് പ്രസിഡന്റ് അജി കുര്യാക്കോസ്, ഇന്ത്യന്‍ കമ്യൂണിറ്റി് നേതാക്കളായ
ഇ.പി. അബ്ദുറഹ്മാൻ, ജോപ്പച്ചന്‍ തെക്കേക്കൂറ്റ് തുടങ്ങിയവര്‍
പങ്കെടുത്തു

Share This Video


Download

  
Report form
RELATED VIDEOS