നിയമവിരുദ്ധ ഓവർടേക്കിങ്; പുതിയ നിരീക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്തി ഖത്തർ ആഭ്യന്തര മന്ത്രാലയം

MediaOne TV 2024-04-01

Views 0

ഖത്തറിൽ വാഹനങ്ങളുടെ നിയമവിരുദ്ധ ഓവർടേക്കിങ് കണ്ടെത്തുന്നതിന് പുതിയ നിരീക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
വലത് വശത്ത് നിന്നും ഓവര്‍ടേക്ക് ചെയ്താല്‍ 1000 റിയാലാണ് പിഴ

Share This Video


Download

  
Report form
RELATED VIDEOS