മെഹബൂബെ മില്ലത്ത് ചാരിറ്റബിള്‍ ട്രസ്റ്റ് സൗദി ജുബൈല്‍ ഘടകം ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു

MediaOne TV 2024-04-01

Views 0

ട്രസ്റ്റിനുള്ള തുക സമാഹരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയില്‍ പ്രവിശ്യതല ബ്രോഷര്‍ പ്രകാശനം നിര്‍വ്വഹിച്ചു. മുഫീദ് കൂരിയാടന്‍ ട്രസ്റ്റ് പ്രവര്‍ത്തനങ്ങളെ പരിചയപ്പെടുത്തി

Share This Video


Download

  
Report form
RELATED VIDEOS