'RSS പ്രവർത്തകരെ വീണ്ടും നോമിനേറ്റ് ചെയ്യാനാണ് ചാൻസലറുടെ ശ്രമം' പി.എം ആർഷോ

MediaOne TV 2024-04-02

Views 6

കണ്ണൂർ സർവകലാശാല സെനറ്റിലേക്ക് സർവകലാശാല നൽകിയ പട്ടിക വെട്ടിയ ചാൻസലറുടെ നടപടി സംഘപരിവാർ പ്രവർത്തകരെ തിരുകികയറ്റാൻ ആണ്; ആർ എസ് എസ് പ്രവർത്തകരെ വീണ്ടും നോമിനേറ്റ് ചെയ്യാനാണ് ചാൻസലറുടെ ശ്രമമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ.

Share This Video


Download

  
Report form
RELATED VIDEOS