സുഗന്ധഗിരിയിലെ മരം മുറി; വനംവകുപ്പ് ഉദ്യോഗസ്ഥർ മരം മുറിക്ക് ഒത്താശ ചെയ്തെന്ന് ആരോപണം

MediaOne TV 2024-04-02

Views 1

വയനാട് സുഗന്ധഗിരിയിലെ അനധികൃത മരം മുറി; വനംവകുപ്പ് ഉദ്യോഗസ്ഥർ തന്നെയാണ് മരം മുറിക്ക് ഒത്താശ ചെയ്തിരുന്നത് എന്നും ഉദ്യോഗസ്ഥരുടെ കാവലിലാണ് അനധികൃത മരം മുറി നടന്നതെന്നും ചൂണ്ടിക്കാട്ടി ഭൂവുടമയടക്കം പ്രദേശവാസികള്‍ രംഗത്തു വന്നിരുന്നു

Share This Video


Download

  
Report form
RELATED VIDEOS