വെറ്ററിനറി സർവകാലാശാലയിലെ സസ്പെൻഷൻ; മുൻ വിസിയുടെ ഹരജിയിൽ കക്ഷി ചേരാൻ സിദ്ധാർത്ഥന്റെ പിതാവും

MediaOne TV 2024-04-03

Views 1

വെറ്ററിനറി സർവകാലാശാലയിലെ സസ്പെൻഷൻ ചോദ്യം ചെയ്ത് മുൻ വി സി എം ആർ ശശീന്ദ്രനാഥ് നൽകിയ ഹരജിയിൽ കക്ഷി ചേരാൻ സിദ്ധാർത്ഥന്റെ പിതാവ് ജയപ്രകാശ് ഹൈക്കോടതിയിൽ അപേക്ഷ നൽകി

Share This Video


Download

  
Report form
RELATED VIDEOS