റമദാനിലെ ഇരുപത്തിയേഴാം രാവിൽ ഇന്നലെ രാത്രി നമസ്കാരത്തിനായി ഹറമിലെത്തിയത് ഇരുപത് ലക്ഷത്തോളം വിശ്വാസികൾ. പാപമോചന പ്രാർഥനകൾക്കിടെ വിങ്ങിപ്പൊട്ടി ഇമാമുമാർ ഹറമിലെ. പാതിരാത്രി മുതൽ പുലർച്ചെ വരെ നീണ്ട പ്രാർഥനകൾക്ക് ഹറമും പരിസരവും റോഡുകളുമെല്ലാം നിറഞ്ഞൊഴുകി.