മസ്‌കത്ത് മെട്രോ പദ്ധതിയുടെ സാധ്യതാ പഠനം പൂർത്തിയായിക്കഴിഞ്ഞുവെന്നും ഇത് ഉടൻ തന്നെ മന്ത്രി സഭയിൽ അവതരിപ്പിക്കുമെന്ന് ഗതാഗത, വാർത്താവിനിമയ മന്ത്രി. മസ്‌കത്തിലെ ഗതാഗത വെല്ലുവിളികളെ നേരിടാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് മസ്കത്ത് മെട്രോയുടെ പഠനം പൂർത്തീകരിച്ചിട്ടുള്ളത്.