ഷാർജ കെഎംസിസി തൃശൂർ ജില്ലാ സംഘാടകർ ഇഫ്താർ സംഗമം നടത്തി

MediaOne TV 2024-04-08

Views 0

ഷാർജ കെഎംസിസി തൃശൂർ ജില്ലാ സമിതിയുടെ നേതൃത്വത്തിൽ ഷാർജ കെഎംസിസി ഇഫ്താർ ടെന്റിൽ ജനകീയ ഇഫ്താർ ഒരുക്കി... 1500 ഓളം പേരാണ്​ ഇഫ്താറിൽ പങ്കെടുത്തത്​... നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു 

Share This Video


Download

  
Report form
RELATED VIDEOS