പര്യടന പരിപാടിയിൽ പങ്കെടുക്കാൻ തൊഴിലുറപ്പു തൊഴിലാളികൾക്ക് നിർദേശം;

MediaOne TV 2024-04-11

Views 0

കോട്ടയത്ത് ഇടതു സ്ഥാനാർഥിയുടെ പര്യടന പരിപാടിയിൽ പങ്കെടുക്കാൻ തൊഴിലുറപ്പ് തൊഴിലാളികൾക്ക് നിർദേശം. കോട്ടയം വിജയപുരത്താണ് തോമസ് ചാഴികാടന്റെ പര്യടനത്തിൽ പങ്കെടുക്കാൻ തൊഴിലാളികൾക്ക് നിർദേശം നൽകിയത്

Share This Video


Download

  
Report form
RELATED VIDEOS