സീലൈന്‍ ബീച്ചിൽ പെരുന്നാള്‍ ആഘോഷിക്കാനെത്തുന്നവര്‍ക്ക് മാര്‍ഗ നിര്‍ദേശം

MediaOne TV 2024-04-11

Views 3

സീലൈന്‍ ബീച്ചിലും ഇന്‍ലാന്‍ഡ് സീയിലും പെരുന്നാള്‍ ആഘോഷിക്കാനെത്തുന്നവര്‍ക്ക് മാര്‍ഗ നിര്‍ദേശങ്ങളുമായി ഖത്തര്‍ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം. ജൈവവൈവിധ്യയും പരിസ്ഥിതിയും സംരക്ഷിച്ചാവണം ആഘോഷങ്ങളെന്ന് മന്ത്രാലയം നിർദേശിച്ചു

Share This Video


Download

  
Report form
RELATED VIDEOS