CPO റാങ്ക് ലിസ്റ്റ്; 'DYFIക്കാർ എന്ത് കൊണ്ട് ഈ സമരത്തെ തിരിഞ്ഞു നോക്കുന്നില്ല?'

MediaOne TV 2024-04-12

Views 2

'DYFI പോലുളള സംഘടനകൾ പല സ്ഥലത്തും പോയി തൊഴിലില്ലായ്മക്കെതിരെ സംസാരിക്കാറുണ്ട്, അവരുടെ മൂക്കിൻ തുമ്പിലാണ് ഞങ്ങൾ സമരം ചെയ്യുന്നത്, എന്ത് കൊണ്ട് ഈ സമരത്തെ അവർ തിരിഞ്ഞു നോക്കുന്നില്ല?' സെക്രട്ടറിയേറ്റിനു മുൻപിൽ നിന്ന് ഉദ്യോഗാർഥികൾ  

Share This Video


Download

  
Report form
RELATED VIDEOS