കോഴിക്കോട് പരപ്പൻപൊയിലിൽ വീടുകയറി ആക്രമണം നടത്തിയ രണ്ടുപേർ അറസ്റ്റിൽ

MediaOne TV 2024-04-12

Views 1

കോഴിക്കോട് പരപ്പൻപൊയിലിൽ വീടുകയറി ആക്രമണം നടത്തിയ രണ്ടുപേർ അറസ്റ്റിൽ. പരപ്പൻപൊയിൽ കതിരോട് മുഹമ്മദ് ഷഹൽ, കാരാടി മുനീർ എന്നിവരെയാണ് താമരശ്ശേരി പൊലീസ് അറസ്റ്റു ചെയ്തത്.

Share This Video


Download

  
Report form
RELATED VIDEOS