'ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ പ്രായോഗികമല്ല'

MediaOne TV 2024-04-13

Views 6

തൃശൂർ പൂരം; ആന എഴുന്നള്ളിപ്പിൽ ഇപ്പോഴത്തെ മാർഗനിർദേശങ്ങൾ പ്രായോഗികമല്ല, ദേവസ്വങ്ങളും അടിയന്തര യോഗം ചേരും, ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ കർശനമാക്കിയ സാഹചര്യത്തിൽ ആന ഉടമകളുടെ യോഗം ചേർന്നു 

Share This Video


Download

  
Report form
RELATED VIDEOS