ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; 'മോദി ഗ്യാരന്‍റി'കളുമായി ബിജെപി പ്രകടനപത്രിക പുറത്തിറക്കി

MediaOne TV 2024-04-14

Views 1

ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി പ്രകടനപത്രിക പുറത്തിറക്കി; മോദിയുടെ ഗ്യാരണ്ടിയെന്ന ആശയത്തിലുന്നിയാണ് പ്രകടന പത്രിക. രാജ്യത്ത് ഏക സിവിൽ കോഡ് നടപ്പിലാക്കുമെന്നും ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നടപ്പാക്കുമെന്നും പ്രകടന പത്രികയിൽ

Share This Video


Download

  
Report form
RELATED VIDEOS