പെരിയാർ നീന്തി കടന്ന് അഞ്ച് വയസ്സുകാരൻ;50 മിനിറ്റ് കൊണ്ടാണ് 780 മീറ്റർ ദൂരം നീന്തിക്കയറി

MediaOne TV 2024-04-15

Views 0



പെരിയാർ നീന്തി കടന്ന് അഞ്ച് വയസ്സ്കാരൻ അയാൻ അഹമ്മദ്; 50 മിനിറ്റ് കൊണ്ടാണ് 780 മീറ്റർ ദൂരം അയാൻ നീന്തി കയറിയത്, ആലുവ മണപ്പുറം മണ്ഡപം കടവിൽ നിന്നും അൻവർ സാദത്ത് എംഎൽഎ നീന്തൽ ഫ്ലാഗ് ഓഫ് ചെയ്തു.

Share This Video


Download

  
Report form
RELATED VIDEOS