രാഹുൽ ഗാന്ധി വയനാട്ടിൽ; സുൽത്താൻ ബത്തേരിയിൽ റോഡ് ഷോ

MediaOne TV 2024-04-15

Views 2

വയനാട് ലോക്സഭാ മണ്ഡലം യുഡിഎഫ് സ്‌ഥാനാർഥി രാഹുൽ ഗാന്ധി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്ന് മണ്ഡലത്തിൽ എത്തും; സുൽത്താൻ ബത്തേരിയിൽ നടക്കുന്ന റോഡ് ഷോയോടെയാണ് പര്യടനം തുടങ്ങുന്നത്

Share This Video


Download

  
Report form
RELATED VIDEOS