ചുരത്തിൽ KSRTC ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം; അപകടത്തിൽ ആർക്കും പരിക്കില്ല

MediaOne TV 2024-04-15

Views 2

താമരശ്ശേരി ചുരത്തിൽ KSRTC ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം; സുല്‍ത്താന്‍ ബത്തേരിയിലേക്ക് പോകുകയായിരുന്ന ബസും കോഴിക്കോട്ടേക്ക് വരികയായിരുന്ന ബസും തമ്മിലാണ് കൂട്ടിയിടിച്ചത്

Share This Video


Download

  
Report form
RELATED VIDEOS