കടലിൽ കുളിക്കാനിറങ്ങി കാണാതായ 17കാരന്റെ മൃതദേഹം കണ്ടെത്തി

MediaOne TV 2024-04-20

Views 4

തിരുവനന്തപുരം പള്ളിത്തുറയിൽ കടലിൽ കുളിക്കാനിറങ്ങി കാണാതായ 17കാരന്റെ മൃതദേഹം കണ്ടെത്തി; വ്യാഴാഴ്ചയാണ് പള്ളിത്തുറ സ്വദേശി മെൽബിൻ എഫ് ജൂസ കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽപ്പെട്ടത്

Share This Video


Download

  
Report form
RELATED VIDEOS