ആറന്മുളയിൽ മരിച്ച ആളുടെ പേരിൽ കള്ളവോട്ട്; കലക്ടർക്ക് പരാതി നൽകി എൽഡിഎഫ്

MediaOne TV 2024-04-21

Views 9

പത്തനംതിട്ട ആറന്മുളയിൽ മരിച്ച ആളുടെ പേരിൽ കള്ളവോട്ട് ചെയ്തെന്ന് പരാതി. കാരിത്തോട്ട സ്വദേശി അന്നമ്മയുടെ പേരിൽ മരുമകൾ വോട്ട് ചെയ്തു എന്ന് കാണിച്ച് എൽഡിഎഫ് കലക്ടർക്ക് പരാതി നൽകി

Share This Video


Download

  
Report form
RELATED VIDEOS