കേരളാ സര്‍വകലാശാലയിലെ പ്രസംഗത്തില്‍ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ല; ജോൺ ബ്രിട്ടാസ് എംപി

MediaOne TV 2024-04-21

Views 0

പൗരന്മാരുടെ ഉത്തരവാദിത്വങ്ങളെ
ഉയർത്തിക്കാട്ടുന്നതായിരുന്നു പ്രഭാഷണം. പ്രഭാഷണത്തിൽ ആരുടെയെങ്കിലും പേരിൽ വോട്ട് അഭ്യർത്ഥിച്ചിട്ടില്ല. സ്ഥാനാർത്ഥിയുടെ പേരോ ചിഹ്നമോ പതാകകളോ പരിപാടിയിൽ പ്രദർശിപ്പിച്ചിട്ടില്ലെന്നും ബ്രിട്ടാസ് പറഞ്ഞു.

Share This Video


Download

  
Report form
RELATED VIDEOS