തൃശ്ശൂർ പൂരവുമായി ബന്ധപ്പെട്ട പരാതികൾ ഗൗരവമായി പരിശോധിക്കണം; പിണറായി വിജയൻ

MediaOne TV 2024-04-21

Views 0



ഡിജിപിയോട് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ നിർദേശം നൽകിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കാലമായതിനാൽ സർക്കാറിന് ഇപെടാൻ പരിമിതിയുണ്ടെന്നും മുഖ്യമന്ത്രി പ്രതികരിച്ചു

Share This Video


Download

  
Report form
RELATED VIDEOS