മഴക്കെടുതി; യു.എ.ഇയിൽ വിമാന നിയന്ത്രണം പിൻവലിച്ചു

MediaOne TV 2024-04-21

Views 4

മഴക്കെടുതിയെ തുടർന്ന് താളം തെറ്റിയ ​ദുബെെ വിമാനത്താവളത്തിന്റെ പ്രവർത്തനം സാധാരണ​ നിലയിലേക്ക്. എമിറേറ്റ്സ്, ഫ്ലെെ ദുബെെ സർവീസുകൾ പൂർണ്ണ തോതിൽ സജ്ജമായി

Share This Video


Download

  
Report form
RELATED VIDEOS