തൃശൂരിൽ ബാങ്ക് ജീവനക്കാരെ അബോധാവസ്ഥയിൽ കണ്ടെത്തി; ലോക്കർ റൂമിലാണ് ജീവനക്കാരെ കണ്ടെത്തിയത്

MediaOne TV 2024-04-22

Views 0

തൃശൂർ മാപ്രാണത്ത് സൗത്ത് ഇന്ത്യൻ ബാങ്ക് ജീവനക്കാരെ അബോധാവസ്ഥയിൽ കണ്ടെത്തി. ബാങ്കിലെ ലോക്കർ റൂമിലാണ് നാലുജീവനക്കാരെ അബോധാവസ്ഥയിൽ കണ്ടെത്തിയത്.

Share This Video


Download

  
Report form
RELATED VIDEOS