ഇസ്രായേലിന്റെ തന്ത്രം വിജയം കണ്ടോ; എല്ലാം ഒളിപ്പിച്ച് ഇറാൻ

Oneindia Malayalam 2024-04-23

Views 2

ഇറാന്റെ ആക്രമണത്തിന് മറുപടിയായി നേരത്തെ ഇസ്ഫഹാന്‍ മേഖലയില്‍ ഇസ്രായേല്‍ ആക്രമണം നടത്തിയിരുന്നു. ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചായിരുന്നു പ്രത്യാക്രമണം. എന്നാല്‍ ഇസ്രായേല്‍ ഈ ആക്രമണത്തിലൂടെ വലിയ കാര്യങ്ങളാണ് ലക്ഷ്യമിട്ടതെന്ന് വെളിപ്പെടുത്തലുകള്‍.
~HT.24~PR.18~ED.21~

Share This Video


Download

  
Report form
RELATED VIDEOS