കരവുന്നൂർ കള്ളപ്പണ ഇടപാട് കേസ്; എംഎം വർഗീസ് ഇഡിക്ക് മുന്നിൽ ഹാജരാകില്ല

MediaOne TV 2024-04-23

Views 0

വോട്ടെടുപ്പ് ദിനമായ വെള്ളിയാഴ്ച വരെ ഹാജരാകാൻ കഴിയില്ലെന്ന് വർഗീസ് ഇഡിയെ വീണ്ടും അറിയിച്ചു. ഇന്നലെ ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും എം എം വർഗീസ് ഹാജരായിരുന്നില്ല

Share This Video


Download

  
Report form
RELATED VIDEOS