ആശയും ആശങ്കയുമായി കണ്ണൂർ; കേരളം നാളെ പോളിംങ് ബൂത്തിലേക്ക് പോവുമ്പോൾ വിട്ടു കൊടുക്കാതെ മുന്നണികൾ

MediaOne TV 2024-04-25

Views 4

40 ദിവസം നീണ്ട പരസ്യ പ്രചരണത്തിനു ശേഷം സംസ്ഥാനം നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകളിലാണ്. അവസാന മണിക്കൂറിലും പരമാവധി വോട്ടുറപ്പിക്കാനുള്ള കരുനീക്കങ്ങളിലാണ് ഓരോ മുന്നണികളും സ്ഥാനാര്‍ത്ഥികളും. സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലായി 194 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്.

Share This Video


Download

  
Report form
RELATED VIDEOS