അതിമനോഹരമായി അണിയിച്ചൊരുക്കിയ ഒരു ഹരിത ബൂത്ത്

MediaOne TV 2024-04-26

Views 6

മാവേലിക്കര ലോക്സഭാമണ്ഡലത്തിൽ അതിമനോഹരമായി അണിയിച്ചൊരുക്കിയ ഒരു ഹരിത ബൂത്ത് ഉണ്ട്. മണ്ഡലത്തിലെ 134 ആം നമ്പർ ബൂത്താണ് പൂർണ്ണമായും പ്രകൃതി ഉൽപ്പന്നങ്ങൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നത്.

Share This Video


Download

  
Report form
RELATED VIDEOS