മണിക്കൂറുകള്‍ നീണ്ട ക്യൂ ആശങ്കാജനകമെന്ന് കെ.കെ രമ

MediaOne TV 2024-04-26

Views 0

വടകരയില്‍ പോളിങ് മന്ദഗതിയിലെന്ന് കെ.കെ രമ എംഎൽഎ. പോളിങ് സമയം പകുതിയോളമെത്തുമ്പോള്‍ 35 ശതമാനം പേര്‍ക്ക് മാത്രമാണ് വോട്ട് ചെയ്യാന്‍ കഴിഞ്ഞതെന്നും ഇത്‌ ആശങ്കാജനകമാണെന്നും രമ.

Share This Video


Download

  
Report form
RELATED VIDEOS