സിപിഎം മാവേലിക്കര തെരഞ്ഞെടുപ്പിൽ നിസംഗത കാട്ടി- കൊടിക്കുന്നിൽ സുരേഷ്

MediaOne TV 2024-04-27

Views 2



സിപിഎമ്മിന് താല്പര്യമില്ലാത്ത തെരഞ്ഞെടുപ്പ് പ്രചരണം ആയിരുന്നുമാവേലിക്കരയിൽ, ബിഡിജെഎസ് സ്ഥാനാർത്ഥിയായതിനാൽ ബിജെപിയും താല്പര്യം കാണിച്ചില്ല, യുഡിഎഫ് വോട്ടുകൾ കൃത്യമായി ചെയ്തിട്ടുണ്ടെന്നും കൊടിക്കുന്നിൽ സുരേഷ് മീഡിയവണിനോട് പറഞ്ഞു

Share This Video


Download

  
Report form
RELATED VIDEOS