മാവേലിക്കരയിൽ അരലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിക്കും- സി എ അരുൺകുമാർ

MediaOne TV 2024-04-27

Views 12

പോളിംഗ് ശതമാനം കുറഞ്ഞത് അനുകൂലമാകും. നിഷ്പക്ഷ വോട്ടുകൾ ഇടതുപക്ഷത്തിന് ലഭിച്ചത് വിജയത്തിന് കാരണമാകുമെന്ന് ഇടതു സ്ഥാനാർത്ഥി അരുൺകുമാർ മീഡിയവണിനോട് പറഞ്ഞു

Share This Video


Download

  
Report form
RELATED VIDEOS