എറണാകുളത്ത് വിവിധയിടങ്ങളില്‍ തെരുവുനായ ആക്രമണം

MediaOne TV 2024-04-28

Views 3

എറണാകുളത്ത് വിവിധയിടങ്ങളില്‍ തെരുവുനായ ആക്രമണം വീണ്ടും വര്‍ധിക്കുന്നു. കളമശേരിയില്‍ തെരുവുനായ ആക്രമണത്തില്‍ മൂന്ന് വയസ്സുകാരി ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു.

Share This Video


Download

  
Report form
RELATED VIDEOS