ഐഎസ്എൽ രണ്ടാം സെമിയുടെ രണ്ടാം പാദത്തിൽ മുംബൈ സിറ്റി ഇന്ന് എഫ്സി ഗോവയെ നേരിടും

MediaOne TV 2024-04-29

Views 2

ആദ്യപാദത്തിൽ നേടിയ തകർപ്പൻ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് മുംബൈ. രണ്ട് ഗോളുകൾക്ക് പിന്നിട്ട് നിന്ന ശേഷം മൂന്ന് ഗോളുകൾ തിരിച്ചടിച്ചാണ് ആദ്യ പാദത്തിൽ മുംബൈ വിജയം സ്വന്തമാക്കിയത്.  

Share This Video


Download

  
Report form
RELATED VIDEOS