ഗുരുവായൂർ മമ്മിയൂരിൽ ഫ്ലാറ്റിൽ ലഹരി മാഫിയ സംഘത്തിന്റെ ആക്രമണം

MediaOne TV 2024-05-01

Views 3

ഗുരുവായൂർ മമ്മിയൂരിൽ ഫ്ലാറ്റിൽ ലഹരി മാഫിയ സംഘത്തിന്റെ ആക്രമണം. ഫ്ലാറ്റ് കെയർടേക്കർ ഉൾപ്പെടെ ജീവനക്കാരായ മൂന്നു പേർക്ക് പരിക്കേറ്റു. ജീവനക്കാരെ വളഞ്ഞിട്ട് ആക്രമിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു

Share This Video


Download

  
Report form
RELATED VIDEOS