കൂട്ടിക്കൽ ഏന്തയാർ ഈസ്റ്റ് പാലത്തിന്റെ നിർമ്മാണം ആരംഭിച്ചു

MediaOne TV 2024-05-01

Views 0

കൂട്ടിക്കൽ ഏന്തയാർ ഈസ്റ്റ് പാലത്തിന്റെ നിർമ്മാണം ആരംഭിച്ചു. കോട്ടയം- ഇടുക്കി ജില്ലകളെ ബന്ധിപ്പിക്കുന്ന പാലം തകർന്നതോടെ നൂറുക്കണക്കിന് കുടുംബങ്ങൾ ദുരിതത്തിലായിരുന്നു.

Share This Video


Download

  
Report form
RELATED VIDEOS