ഭാര്യയുടെ ഓർമ്മക്കായി പത്ത് അനാഥ പെൺകുട്ടികളുടെ വിവാഹം നടത്തി തിരൂർ സ്വദേശി

MediaOne TV 2024-05-02

Views 6

മരിച്ചുപോയ ഭാര്യയുടെ ഓർമ്മക്കായി അനാഥരായ പത്ത് പെൺകുട്ടികളുടെ വിവാഹമാണ് മലപ്പുറം തിരൂർ പുല്ലൂർ സ്വദേശി നേടിയോടത്ത് മൊയ്‌ദീൻ കുട്ടിഹാജി നടത്തിയത്. മക്കളുടെ സഹായത്തോടെയായിരുന്നു ചടങ്ങ്.

Share This Video


Download

  
Report form
RELATED VIDEOS